ഉപയോക്താവ്:11003

Schoolwiki സംരംഭത്തിൽ നിന്ന്

കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവന്‍ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂള്‍.1944 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്.യുപി. ഹൈസ്കൂള്‍, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 800 ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:11003&oldid=144011" എന്ന താളിൽനിന്ന് ശേഖരിച്ചത്