ഉപയോക്താവ്:14004

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ രാജ്യം''''കട്ടികൂട്ടിയ എഴുത്ത്'

പേരും പെരുമയും പാരമുള്ള ഭാരതമാണെന്റെ ജന്മരാജ്യം; ധീരരാം മക്കളെപെറ്റ രാജ്യം നീതി ധർമ്മങ്ങൾ പുലരുന്ന രാജ്യം; മാമുനി മാരുടെ ജന്മരാജ്യം; ഗംഗായമുനാതുടങ്ങി യോരാ- പുണ്യനദികളൊഴുകും രാജ്യം; ബുദ്ധസന്ദേശം ശ്രവിച്ച രാജ്യം; സിദ്ധനാം ഗാന്ധി പിറന്ന രാജ്യം; കാളിദാസാദി മഹാകവീന്ദ്ര- കാവ്യ പീയൂഷം നുകർന്ന രാജ്യം; ഹിന്ദുവും ക്രിസ്ത്യനും സിക്കും, മുസൽമ്മാം..... എല്ലാവരുമൊന്നായ് കഴിയുന്ന രാജ്യം; ഭാരതമാണെന്റെ ജന്മരാജ്യം, പാരിലെമ്പാടും പുകഴ്ന്ന രാജ്യം!

"https://schoolwiki.in/index.php?title=ഉപയോക്താവ്:14004&oldid=731557" എന്ന താളിൽനിന്ന് ശേഖരിച്ചത്