ഉപയോക്താവ്:18435

Schoolwiki സംരംഭത്തിൽ നിന്ന്


18435
വിലാസം
കോഡൂർ

പാലക്കൽ,കോഡൂർ.പി.ഒ,മലപ്പുറം
,
676504
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04832800828
ഇമെയിൽglpschoolkodur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ജോസഫ് കെ
അവസാനം തിരുത്തിയത്
08-05-202418435


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിൽ നൂറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം അവകാശപ്പെടാവുന്ന സ്ക്കൂളുകളുടെ പട്ടികയിലാണ് ഈ സ്ക്കൂളിന്റെ സ്ഥാനം.1895 നോടടുപ്പിച്ച് കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറിമുതൽ നാലാം ക്ലാസ് വരെയുള്ളകുട്ടികൾക്ക് പഠിക്കുന്നതിനുള്ള ക്ലാസ് മുറികൾ ഉണ്ട്.

പ്രമാണം:18435-lss winners 24.jpeg

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ,കലാകായിക മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ

മുൻ സാരഥികൾ

ശ്രീ ഗോവിന്ദൻ മാസ്റ്റർ,മുഹമ്മദ് കുട്ടി മാസ്റ്റർ,കരുണാകരൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,സരസമ്മ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2024 അധ്യയന വർഷത്തിൽ 3 ക‍ുട്ടികൾ LSS നേടി

1 Fathima sana ch

2 Nadha fathima NP

3 Devinandha

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:18435&oldid=2483379" എന്ന താളിൽനിന്ന് ശേഖരിച്ചത്