ഉപയോക്താവ്:19050

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.എസ്.എടപ്പാൾ

എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ.1957ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:19050&oldid=1608370" എന്ന താളിൽനിന്ന് ശേഖരിച്ചത്