ഉപയോക്താവ്:40501

Schoolwiki സംരംഭത്തിൽ നിന്ന്

SOMGTHS Kulathupuzha 12:38, 28 നവംബർ 2016 (IST) ഈ ലേഘനം ആരും കോപ്പി ചെയ്യരുത്. ടെസ്റ്റിംഗാണ്. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഘലയിലെ ഈ വിദ്യാലയമുത്തച്ചന്‍ 1983 ലാണ് രൂപം കൊള്ളുന്നത്. തുടക്കത്തില്‍ കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:40501&oldid=136327" എന്ന താളിൽനിന്ന് ശേഖരിച്ചത്