എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി 

ഭീതി  പരക്കുന്നു  ഭയാനകമാകുന്നു 
വീണ്ടും വന്നെത്തി മഹാമാരി 
ഭീതി പരത്തുന്ന നാശകനായി
കൊറോണ വൈറസ് വന്നെത്തി 
കൊറോണ ഭീതിയിൽ ലോകം വിറക്കുന്നു
പ്രളയം കഴിഞ്ഞു ആശ്വാസമായി 
പലതും മറന്നു മനുഷ്യർ 
ഓർമിപ്പാൻ വന്നൊരു സൂചകമായി 
ജനങ്ങളെ കൊല്ലുമീ മഹാമാരി 
ഇതിനെയും നാം അതിജീവിക്കണം
ജാഗ്രതയോടെ പൊരുതണം 
ഐക്യമോടെ നേരിടാം 

ആര്യ. എ. എസ്‌ 
7 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത