എം.ആർ.എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാരംഗത്തും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട എല്ലാ സാമ്പത്തിക സഹായവും നൽകുന്നത് പട്ടികജാതി വികസന വകുപ്പ് ആണ്. നാടൻപാട്ട്, നൃത്തം എന്നീ മേഖലകളിൽ കുട്ടികൾ മുന്നിൽ ആണ്. Clay മോഡലിംഗിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.