എം.ആർ.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ മാഗസിൻ, ശാസ്ത്രമേള എന്നീ പ്രവത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.