എം.ആർ.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടികജാതി വകുപ്പിന്റെയും സഹായത്തോടെ പഠനയാത്ര എല്ലാ വർഷവും നടത്തി വരുന്നു. ക്വിസ്,മാഗസിൻ, ചരിത്ര രചന എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.