എം.ആർ.എസ്.ആലുവ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ജൂലൈ 27 അബ്ദുൾ കലാം അനുസ്മരണം നടത്തി .ജൂലൈ 29 അന്ധവിശ്വാസങ്ങൾക്കെതിരെ നാടകം അവതരിപ്പിച്ചു. ഓഗസ്റ്റ് 6 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും സഡാക്കോ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം എന്നിവ നടത്തി ഓഗസ്റ്റ് 15 സ്വതന്ത്ര ദിനാഘോഷവും പതാക നിർമ്മാണവും നടത്തി സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പോസ്റ്റർ രചന നടത്തി ഒക്ടോബർ 2 ഗാന്ധിദിനാചരണം ശുചിത്വ വാരാചരണം നടത്തി നവംബർ 1 കേരളപ്പിറവി ദിനാചരണം നടത്തി ജില്ലകളെ അറിയാൻ പാട്ട് അവതരണം നടത്തി നവംബർ 14 ശിശുദിനാഘോഷം നടത്തി പ്രസംഗം നെഹ്റു പാട്ട് കവിത സംഘടിപ്പിച്ചു നെഹ്റു തൊപ്പി നിർമ്മാണം നടത്തി നവംബർ 26 ഭരണഘടന ദിനാചരണം നടത്തി ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ലോക ലഹരി ദിന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞന നടത്തി ലഹരി വിരുദ്ധ ഗാനം നടത്തി ലഹരിവിരുദ്ധ ജാഥ നടത്തി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി