എം.എസ്.സി.എൽ.പി.എസ് വലിയന്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു.