എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/അനീതി

Schoolwiki സംരംഭത്തിൽ നിന്ന്
അനീതി

ഒരു കാട്ടിൽ ഒരു വലിയ മരമുണ്ടായിരുന്നു ആ മരത്തിൽ ഒരു കിളി കുടുവെച്ചു താമസിച്ചിരുന്നു ഒരു ദിവസം ആ കിളി ഭക്ഷണം തേടി പുറത്തു പോയപ്പോൾ ആരോ അതിന്റെ ചില്ലകളൊക്കെ വെട്ടി കൊണ്ട് പോയി അതിൽ ആ കിളിയുടെ വീടും അതിൽ നാലുമുട്ടയും ഉണ്ടായിരുന്നു ആ കിളി തിരിച്ചു വന്നപ്പോൾ അതിന്റെ വീട് തകർന്ന നിലയിൽ താഴെ വീണു കിടപ്പുണ്ടായിരുന്നു അതിന്റെ കൂടെ ആ കിളിയുടെ മുട്ടയും പൊട്ടിപോയിരുന്നു അതു കണ്ട ആ കിളി ആ മരത്തിനു ചുറ്റും കരഞ്ഞു കൊണ്ട് പറന്നു നാം ചെയ്യുന്ന ഇത്തരം ചിലചെറിയ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്ക് വലിയ ദോഷം ചെയ്യും എന്നും അതിനാൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും വളരെ സൂക്ഷിച്ചു കൈ കാര്യം ചെയ്യണമെന്ന് നമുക്ക് മനസിലാക്കാം



ഹിന.c
2 .B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം