എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ ഹെൽത്ത്‌ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ നടന്നുവരുന്ന കുട്ടികളിൽ വൃത്തി ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വ രാജാവ് ശുചിത്വ രാജ്ഞി എന്ന പ്രവർത്തനം നടത്തുന്നു, ആഴ്ചയിലൊരു ദിവസം ഹെൽത്ത് അസംബ്ലി , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ ക്ലാസുകൾ, കർക്കിടകമാസത്തിൽ മരുന്നുകഞ്ഞി തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുക, ഔഷധ സസ്യങ്ങളുടെ ഉപയോഗങ്ങൾ പരിചയപ്പെടുത്തുക , യോഗ പരിശീലനം തുടങ്ങിയവ ചെയ്തുവരുന്നു