എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ നാട്ടിൽ ഓരോരോ അസുഖങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാ അസുഖങ്ങളെയും നേരിടാൻ ആദ്യം നമുക്ക് വേണ്ടത് പ്രതിരോധമാണ്. അതിനാൽ നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്നത് ജനങ്ങൾ കേൾക്കണം. ഇപ്പോൾ നമുക്കു മുമ്പിലുള്ള ഭീഷണി കൊറോണ വൈറസാണ്.ഈ വൈറസിനെ അകറ്റാൻ നമുക്കു വേണ്ടത് വൃത്തിയാണ്. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, അകലങ്ങൾ പാലിക്കണം.കൂടാതെ കൈകാലുകൾ സോപ്പിട്ട് കഴുകുക, Hand Sanitizer ഉപയോഗിക്കുക ,ഡറ്റോളിൽ വസ്ത്രം മുക്കിയിടുക, തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക എന്നാൽ എല്ലാ രോഗത്തെയും പ്രതിരോധിക്കാം. രോഗത്തെപ്രതിരോധിക്കാൻ നമുക്ക് വേണ്ടത് വിറ്റാമിനുകൾ ഉള്ള ഭക്ഷണങ്ങളാണ്.പാൽ, മുട്ട മുതലായവിറ്റാമിനുള്ള ഭക്ഷണൾ കഴിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നാൽ രോഗത്തെ നമുക്ക് പ്രതിരോധിക്കാം.

നസ ഫാത്തിമ
3 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം