എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കൊറോണ
കൊല്ലരുതേ നീ കൊല്ലരുതേ
പവങ്ങളാമീ മാനവരെ
കൊല്ലരുതേ നീ കൊല്ലരുതേ
എന്തിന് വേണ്ടി നീ
വിഷമിപ്പിച്ചു ഞങ്ങളെ
എന്തിനുവേണ്ടി നീ
ദ്രോഹിച്ചു ഞങ്ങളെ
മനുഷ്യൻ മനുഷ്യനെ
അകറ്റുന്ന അവസ്ഥയെ
സൃഷ്ടിച്ചതെന്തിന് നീ
സൃഷ്ടിച്ചതെന്തിന്
 കേഴുന്നു വിശ്വമാനവർ
പിടയുന്നു നിൻ കരാള ഹസ്തങ്ങളിൽ
നിരത്തിടൂ നിൻ സംഹാര താണ്ഡവം
ഒഴിഞ്ഞു പോകൂ ഈ ഭൂമിയിൽ നിന്നും

മുഹമ്മദ് യാസീൻ
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത