എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന  സ്‌കൂൾ ക്യാമ്പസ്.
  • വിശാലമായ കളിസ്ഥലം.
  • വെളിച്ചവും വായുസഞ്ചാരവുമുള്ള ക്ലാസ് മുറികൾ.
  • തറയോട് / ടൈൽ  പാകിയ ക്ലാസ് മുറികൾ.
  • ജൈവ വൈവിധ്യ പാർക്ക്.
  • ടോയിലറ്റ് കോംപ്ലക്സ്.
  • ചിൽഡ്രൻസ് പാർക്ക്.
  • സ്‌കൂൾ ലൈബ്രറി.
  • സ്മാർട്ട് ക്ലാസ്സ്‌റൂം.