എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/എന്റെ ഗ്രാമം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം



പച്ച കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകുന്ന അരുവികൾ
എത്ര സുന്ദരം എൻ നാട്........
എത്ര സുന്ദരം എൻ നാട് .......


പക്ഷികൾ പാടും പാട്ടുകൾ കേട്ട്
മയിലുകൾ നൃത്തമാടുന്നു
കുഞ്ഞിക്കാറ്റിൻ തഴുകൽലേറ്റ്
സസ്യലതാദികൾ ആടുന്നു
സസ്യലതാദികൾ ആടുന്നു
 

പച്ചക്കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകും അരുവികൾ
എത്ര സുന്ദരം എൻ നാട്
എത്ര സുന്ദരം എൻ നാട്
                                                                            

 

ശ്രീലക്ഷ്മി
8B എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത