എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരികായികപരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കായികപരിശീലനം

എം. ജി. ഡി. എച്ച്. എസ്. പുതുശ്ശേരിയിൽ

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോട്സ് ക്ലബ്ബ് ഉണ്ട്. പ്രധാനമായും ആരോഗ്യം ഉള്ള ഒരു യുവതലമുറയെ വാർത്ത് എടുക്കുന്നതിൽ ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു .


ജനറൽ എജുക്കേഷൻ ഡിപ്പർട്ട്മെൻറ്  നടത്തുന്ന വിവിധ  സ്പോട്സ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്.
          എടുത്ത് പറയേണ്ടതായ ചില നേട്ടങ്ങൾ 

2009-2010-ൽ നടത്തിയ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ എം. ജി. ഡി. എച്ച്. എസ്. പത്തനംതിട്ട റവന്യു ഡിസ്ടിക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതുപോലെ തന്നെ ബാസ്ക്കറ്റ് ബോൾ മത്സരത്തിലും പത്തനംതിട്ടജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ്, ഹോക്കി എന്നീ games കളിലും കുട്ടികൾ പ്രാഗൽഭ്യം തെളിച്ചു വരുന്നു.

ബാസ്ക്കറ്റ് ബോളിൽ വിഷ്ണു വി. National level competition നിൽ പങ്കെടുത്തു.