എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരിസ്കൂൾ കലോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്

'''സ്കൂൾ കലോൽസവം''' -  തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി.