എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന വൈറസിനെ നാം
അതിജീവിക്കും തീർച്ച
കൈകൾ കഴുകി സൂക്ഷിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
കൈകൾ കോർത്ത് നാം വളർത്തിയ
ഈ നാടിനെ രക്ഷിക്കാൻ
കൈ അകലം പാലിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
നാം നമ്മുടെ വീട്ടിലിരുന്നാൽ
തളർന്നീടും ഈ വൈറസ്
അതല്ലോ ഈ നാടിന് വേണ്ടി
നാം ചെയ്യും വലിയൊരു നന്മ.
 

റിന
10G എം.ജെ എച്ച് എസ് എസ് എളേറ്റിൽ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത