എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കേരളഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളഗാനം

ജയജയ കോമള കേരളധരണീ
ജയ ജയ മാമക പൂജിത ജനനീ
മലയാള സുരഭില മാരുതേനേൽക്കും
മലയാളം ഹാ ! മാമകരാജ്യം!
കല്പക തരൂനികരങ്ങൾ നിരക്കും
കല്പിതഭൂമാണെന്നുടെ രാജ്യം!
കളകളമോതിയിണങ്ങിവരുന്നൊരു
സലിലസമൃദ്ധം മാമക രാജ്യം
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമകമോഹം മാമകമോഹം
മാമകനാകം മാമകവിലയം

നന്ദന രാജ് പി എസ്
9D മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത