എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പാട്ടുകൾ പ്രകൃതിക്ക് ഏറെ
ഭംഗി നൽകുന്നു.......
പ്രകൃതിയും കൂടെ പാടിയ
പോലെ തോന്നുന്നു......
പാട്ടു മൂളി എത്തിടുന്ന തണുത്ത
കാറ്റ് ചില്ലയിൽ തട്ടി
തഴുകുമ്പോൾ ആടാനാകുന്ന
ഇലകളുടെ ചിരി ആ പാട്ടിലൂടെ
ചെറുതായി കേൾക്കാം

ശ്രദ്ധ നായർ എ കെ
10 C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത