എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സീഢ് ക്ലബ്...കഴി‍‍ഞ്ഞ പതിനഞ്ച് വർഷങ്ങളിൽ പതിമൂന്നുവർഷങ്ങളിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാതൃഭൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്തുവരുന്നു.