എം. എം. എ. ഹൈസ്കൂൾ മാരാമൺ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്


2017 -2018  അക്കാദമിക് വര്ഷം മുതൽ ലിറ്റിൽ കൈറ്റ്സിൻറെ  പ്രവർത്തനം നടക്കുന്നു . 8 -)൦ ക്‌ളാസിൽ പഠിക്കുന്ന കു ട്ടികൾക്കു അംഗത്വം നൽകുന്നു . എല്ലാ ബുധനാഴ്ചയും 4 -5  വരെ പ്രത്യേക കമ്പ്യൂട്ടർ പരിശീലനം നടത്തിവരുന്നു .അനിമേഷൻ , കമ്പ്യൂട്ടർ പ്രോഗ്രാമിങ് , റോബൊട്രിക്സ് തുടങ്ങിയവയിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നാടത്തപ്പെടുന്നു . ഉപ ജില്ലാ ക്യാമ്പുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു .

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫോട്ടോഗ്രാഫി ട്രെയിനിങ് , മീഡിയ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം ലഭിച്ചിട്ടുണ്ട് . സ്കൂളിലെ വിവിധ പരിപാടികൾ സാങ്കേതിക മികവോടെ രേഖപ്പെടുത്താൻ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് സാധിക്കുന്നു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം നടത്തി . IT മേളയിൽ കുട്ടികൾ മികച്ച വിജയം നേടുന്നു


ഡിജിറ്റൽ മാഗസിൻ 2019

നിറച്ചാർത്ത്