എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

നമ്മൾ ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കുക. വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. നമ്മളെ പോലെയുള്ള കുട്ടികൾ ചെറുപ്പത്തിലെ ശുചിത്വത്തെ കുറിച്ച് അറിവുള്ളവർ ആകണം.നമ്മളും നമ്മുടെ സമൂഹവും ശുചീകരിക്കുന്നതിലൂടെ പല മഹാമാരികളെയും തൂത്തെറിയാം. അതിലൂടെ ആരോഗ്യം നില നിർത്താം

വൈഗ വിനീഷ്
3 എം.എസ്.സി.എൽ.പി.എസ് .കലയപുരം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


5

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം