എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണ്


മണ്ണിനെ അറിഞ്ഞു ഞങ്ങൾ
മനസ്സിനെ അറിഞ്ഞു ഞങ്ങൾ
അന്യന്റെ കണ്ണീരു കണ്ടു ഞങ്ങൾ

നേട്ടങ്ങൾ ഒന്നുമെ നേട്ടങ്ങൾ അല്ലെന്നും
കാലം പഠിപ്പിച്ച പാഠങ്ങൾ ഓർത്തു ഞങ്ങൾ

 

ജസിയ ജോൺസൺ
1 എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത