എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ ഒന്നാണ് നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നാം

ഒന്നാണ് നാം ഒന്നാണ്
കെെകോർത്തില്ലേലും ഒന്നാണ്

സോപ്പും മാസ്കും ശീലമാക്കാം
ഇല്ല നമ്മൾ തോൽക്കില്ല

കെെകഴുകൽ മുഖ്യമാണ്
കൊറോണയെ നമ്മൾ പായിക്കും

വീണ്ടും നാം പാറി നടക്കും
കൊറോണയെ നാം പായിക്കും

ആദർവ് കെ രാജ്ശേഖർ
1 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത