എം ആർ ആർ എം എച്ച് എസ് ചാവക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

എം ആർ ആർ എം ഹൈസ്കൂളിൽ  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു , ഫ്ലാഷ് മൊബ് , തെരുവുനാടകം , സംഘഗാനം, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ മുതലായവ അവയിൽ ചിലതു മാത്രം.തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമാവാനും വിദ്യാർത്ഥികൾക്ക്  സാധിച്ചു