എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/മനോഹര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹര ഭൂമി


 അതിമനോഹരമായ പ്രകൃതി
          പച്ചപുതച്ച പുല്ലുകൾക്കിടയിൽ
കുഞ്ഞു പൂക്കളിൽ നിന്ന്
തേൻ കുടിക്കുന്ന
കിളികളും, പൂമ്പാറ്റകളും , തേനീച്ചകളും, വണ്ടത്താനും
മരങ്ങളിൽ പഴുത്തുകിടക്കുന്ന പഴങ്ങളും
പാടത്ത് വിളഞ്ഞുകിടക്കുന്ന നെല്ലും
എന്ത് വിചിത്ര മനോഹരമാണീ ഭൂമി...

 

അഭിനന്ദ് കെ ബി
3 A എം എം എ എൽ പി സ്കൂൾ കെടവൂ൪
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത