എം എസ് എസ് എച്ച് എസ് തഴക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മോഡുലാർ കിച്ചൻ

കിച്ചൻ
കിച്ചൻ
കിച്ചൻ

സ്മാർട്ട് അടുക്കളയുടെ ഉദ്ഘാടനം

തഴക്കര എം എസ് സെമിനാരി ഹൈസ്കൂളിൽ മുൻ എംഎൽഎ ആർ രാജേഷിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് അടുക്കള ഉദ്ഘാടനം ചെയ്തു. എംഎസ് അരുൺ കുമാർ എംഎൽഎ അടുക്കളയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ശ്രീ കെ വി ശ്രീകുമാർ അധ്യക്ഷനായി.

പത്രവാർത്ത