എം എസ് സി എൽ പി എസ് വെള്ളയാണി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

1930- ൽ സരസ്വതി വിദ്യാലയം എന്ന പേരിൽ വെള്ളായണി കായൽ തീരത്തോട് ചേർന്ന ഊക്കോട് എന്ന പ്രകൃതി രമണീയമായ പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചു.1940 നു ശേഷം എം എസ് സി എൽ പി എസ് എന്ന പേരിൽ അറിയപ്പെടുന്നു.ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾ നടന്നു വരുന്നു.