എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പച്ച മാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
പച്ച മാങ്ങ

വൃശ്ചിക ധനുമാസ കച്ചേരിയിൽ
പൂക്കുമതെത്രയോ തുളുമ്പുന്ന പച്ച മാങ്ങ!
അച്ഛനുമമ്മയും മക്കളമ്മൂമയും ഒത്തു ചേർന്നാണല്ലോ കാത്തിരിപ്പ്
അമ്മേടെ കാത്തിരിപ്പ് കറിയിലിടാനാണു
അച്ഛന്റെ കാത്തിരിപ്പ് വിൽക്കാനാണ്
അമ്മൂമ്മേടെ കാത്തിരിപ്പെന്തന്നറിയാമോ?
പണ്ടത്തെ പച്ച മാങ്ങാക്കഥകൾ പറഞ്ഞു രസിക്കാനാണല്ലോ......
മക്കൾടെ കാത്തിരിപ്പെന്തന്നറിയാമോ?
മാങ്ങ തിന്നാനല്ല കല്ലെറിയാനല്ല
"വീണ്ടും വൃശ്ചിക ധനുമാസ കച്ചേരിയിൽ പൂത്തു തുളുമ്പുന്ന പച്ച മാങ്ങയെ വീക്ഷിക്കാണല്ലോ കാത്തിരിപ്പ് "

 

ഫാത്തിമ റിയ ഫെബിൻ.
VII A എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത