എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കൊറോണ
എന്നൊരു ഭീകര മാരിയിൽ
നിന്ന് അതിജീവനത്തോടെ
തിരികെ വരിക നാം
പേടിയെന്നൊരു വാക്ക് മറന്നു ക്കൊണ്ട് ഏവരും
ജാഗ്രതയോടെ വീട്ടിൽ
ഇരിക്കുക എന്തെല്ലാം
നമ്മളെ തളർത്തിയാലും
അതിജീവിക്കുമെന്നൊരു
വിശ്വാസം കൈക്കൊള്ളുക

ദേവീകല്യാണി എസ്സ്
8c MGDGHS
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത