എം ജി ഡി ബോയ്സ് ഹൈസ്കൂൾ കുണ്ടറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങൾ

ജാഗരൂകവും സമാധാനപരവും വികാസനോന്മുഖവുമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം, സേവന സന്നദ്ധത, തുടങ്ങിയ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി സേനയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.

ചിത്രശാല