എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം 

വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ് 
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾക്കഴുകിടേണം
നല്ല കുുട്ടിയായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത് 'അനുസരിക്കു കൂട്ടരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷെയിക്ക് ഹാൻറ് ആർക്കും കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത് 
രോഗം വരാതെ സൂക്ഷിക്കനാം
വീട്ടിലിരുന്ന് പഠിക്കാം
വീട്ടിലിരുന്ന് കളിക്കാം 
കൊച്ചു ടീവിയും കാണാം

സൂസൻ രാജു
9 A എം. ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത