എം ടി യു പി എസ് തൃക്കുന്നപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന വിരുതൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിരുതൻ



കൊറോണ എന്ന വിരുതൻ
               
പുതുവർഷമെത്തിക്കഴിഞ്ഞു
ഒപ്പം ചൈനയിൽ വൈറസുമെത്തി
വിപത്തായി മാറി ഒടുക്കം
നാമമോ കേട്ടോ കൊറോണ


മരവിച്ച ലോകം മരിക്കുന്ന ജീവൻ
ലോകത്തെയാകെ വിറപ്പിച്ചു വൈറസ്
പ്രതിദിനം പ്രതിവിധി തേടി ശാസ്ത്രം
മഹാമാരിയെ തുരത്തീടുവാൻ


കൈകൂപ്പി നിൽക്കുന്നു
ദൈവമേ നിൻ മുന്നിൽ
സർവ്വലോകേശ്വരാ കാത്തീടണേ
തുരത്തീടണേ മഹാമാരിയെ........

 

അമൃതവർഷിണി .എസ്
7 A എം.റ്റി.യു.പി.എസ് തൃക്കുന്നപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത