എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞൻ മാസ്‍കിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ മാസ്‍കിന്റെ സങ്കടം

ആരോഗ്യപ്രവർത്തകരും രോഗികളും മാത്രമാണ് മാസ്ക് ധരിക്കുന്നുള്ളൂ എന്നത് കുഞ്ഞൻ മാസ്കിന്റെ ഏറ്റവും വലിയ സങ്കടമായിരുന്നു. കൊറോണ വന്നപ്പോൾ ലോകം മുഴുവനും രോഗം വരാതിരിക്കാൻ വേണ്ടി മാസ്ക് ധരിക്കാൻ തുടങ്ങി.മാസ്ക് ധരിക്കുന്നത് കൊണ്ട് രോഗം പടർന്നു പിടിക്കാതിരിക്കാൻ സാധിച്ചു.ഇപ്പോൾ രോഗികളാണോ രോഗം ഇല്ലാത്തവരാണോ എന്ന ഭേദം ഇല്ലാതെ മാസ്ക് ധരിക്കുവാൻ തുടങ്ങി. എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടുകൂടി കുഞ്ഞൻ മാസ്കിന്റെ സങ്കടവും മാറി.

മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ

ഭഗത് പി പി
5C മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ