എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഹലോ, എന്റെ പേര് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഹലോ, എന്റെ പേര് കൊറോണ

ഹലോ, എന്റെ പേര് കൊറോണ. എന്നെ കുറിച്ച് നിങ്ങള് നല്ല പോലെ കേട്ടിട്ടുണ്ടാവും. എന്നാലും ഞാൻ കുറച്ച് കര്യങ്ങൾ പറഞ്ഞു തരാം. കിരീടം എന്ന് ലാറ്റിൻ ഭാഷയിൽ അർത്ഥം വരുന്ന ഞാൻ ഇപ്പൊൾ ലോകം ഭരിച്ച് കൊണ്ട് ഇരുക്കുകയാണ്. നംഗ്ന നേത്രം കൊണ്ട് എന്നെ നിങ്ങളൾക് കാണാൻ സാധിക്കുകയില്ല. അത്രയ്ക്കും ചെറുത് ആണ്. സ്പർശനം, ചുമ, തുമ്മൽ എന്നിങ്ങനെ ആണ് ഞാൻ ഓരോ വ്യക്തികളിൽ പകരൽ. കോവിഡ് 19 എന്നാണ് എന്റെ virus നിങ്ങളെ പിടിച്ചാൽ പറയൽ.. വസ്ത്രം, സ്റ്റീൽ, ടോയ്സ് ഇവയിലും ഞാൻ ഒളിഞ്ഞു നിൽക്കും. എന്നെ ഓടിക്കാൻ നിങ്ങൾ അധികം ഒന്നും ചെയ്യേണ്ട. രണ്ട് വട്ടം ഹാപ്പി ബർത്ത്ഡേ പാട്ട് പാടി ആ ടൈമിൽ കൈ നന്നായി സോപ്പ് ഇട്ടു കഴുകുക. പുറത്ത് പോകതിരിക്കുക. അകലം പാലിക്കുക. വൃത്തി ആയി ഇരിക്കുക.. അപ്പോൾ എനിക്ക് നിങ്ങളുടെ അടുത്ത് നിൽക്കാൻ പറ്റില..വീട്ടിൽ ഇരിക്കു . സുരക്ഷിതമായി നിൽക്കൂ

അസീം അബ്ദുൽ സലാം
4 D എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ