എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/മഴയും മണ്ണും

Schoolwiki സംരംഭത്തിൽ നിന്ന്
മഴയും മണ്ണും

ഞാൻ കണ്ട ഏറ്റവും നല്ല പ്രതിഭാസം
പെയ്തിറങ്ങുന്ന ഓരോ ഓരോ മഴത്തുള്ളികളും
മണ്ണിൽ പതിക്കുമ്പോൾ അപ്പോൾ അതിൻറെ ഗന്ധം
നമ്മളിൽ ഓർമകളെ ഉണർത്തുന്നു .

മഴയും മണ്ണും തമ്മിലുള്ള പ്രണയമാണ്
ഈ ഒരു പ്രതിഭാസത്തിൽ ഉള്ളത്
തൻറെ വരവും കാത്തിരിക്കുന്ന പ്രിയ സഖിയേ
ഒരുനോക്ക് കാണാൻ ദൂരങ്ങൾ ..........

താണ്ടി ,മരച്ചില്ലകളിൽക്കിടയിലൂടെ പെയ്തിറങ്ങുന്ന
ആത്മാർത്ഥമായ പ്രണയം
അവർക്ക് സാക്ഷിയായി മലകളും പൂക്കളും
സ്നേഹത്തിൻ പ്രതീകമായി ആയി മഴയും മണ്ണും.
 

THEJUS P
10 A MTHSS VENMONY
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത