എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/സാഹോദര്യത്തിന് ഉറപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സാഹോദര്യത്തിന് ഉറപ്പ്


പച്ചമണ്ണിൻ മണവും രുചിയും
പാരിൽ പടരുന്നു
പച്ച ...... പച്ച .....എവിടെയും
പറക്കുന്നതിന് കുളിർമ

നിർമ്മിച്ച
സമയമായി നിർമ്മിച്ച ലോകത്തിലെ
സമസ്ത ഋതുക്കളുടെ ഒന്നുചേർന്നു
സരസ്വതി നിലയങ്ങൾ ഒഴുകുന്നത്
സ്വച്ഛമായ ശാന്തമായ സമ്പൂർണമായ

ബാല്യകാലം അതിന്
നാം നേടുന്നു സാക്ഷ്യങ്ങളെ
നമുക്കൊന്നായി ഉറപ്പിച്ചു ഉറപ്പിച്ചു.

ആൻസി റ്റി റെജി
XI B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത