എം റ്റി എച്ച് എസ് എസ് വെണ്മണി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2000-2001 ൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ , വെണ്മണിയുടെ ഒരു ചിരകാല സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു . പ്രഥമ പ്രിൻസിപ്പാൾ ശ്രീ . കെ.സി. ജോയി ആയിരുന്നു .

Sl.No സ്കൂളിന്റെ മുൻപ്രിൻസിപ്പൽ കാലയളവ്
1 കെ ജോയ് (ഇൻചാർജ്) 2000-2002
2 ഉമ്മൻ ജോൺ 2002-2003
3 വി എം മത്തായി 2003-2005
4 പി കെ തോമസ് 2005-2006
5 സൂസമ്മ സാമൂൽ 2006-2011
6 കെ ജി റെച്ചേലമ്മ 2001-2013
7 ലാലമ്മ വര്ഗീസ് 2013-2014
8 കുരുവിള മാത്യു 2014-2017
9 ജിജി മാത്യു സ്കാറിയ 2007-
ജിജി മാത്യു സ്കാറിയ (പ്രിൻസിപ്പൽ )