എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവിക്കാം
അതിജീവിക്കാം
 കൊറോണ എന്ന ഭീകരനെ
കെെകൾ കഴുകാം നന്നായി

പുറത്തിറങ്ങാൻ നോക്കാതെ ,
മാസ്കുകൾ ധരിച്ച് നടന്നീടാം
 അകത്തിരിക്കാം അതിജീവിക്കാം
കൊറോണ എന്ന ഭീകരനേ
 

ആർച്ചാ സോമൻ
6A എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത