എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/അതിജീവനത്തിനായുള്ള ദാഹം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിനായുള്ള ദാഹം

മനസിന്റെ വാതിൽ തള്ളിത്തുറന്നു
മാനവകുലത്തെ പ്രഹരിക്കാനായി
വെളിച്ചത്തിന് തിരികൾ കെടുത്തി
ചുടുചോര ഊറ്റിക്കുടിച്ചു എത്തിയല്ലോ കൊറോണ വൈറസ്.

സമ്പന്നദരിദ്ര നോട്ടമില്ല
പണ്ഡിത പാമര ഭേദമില്ല
വെളുപ്പുംകറുപ്പുമെന്നുമില്ല
നാംപകച്ചുനിൽക്കുമ്പോൾ
ജീവനായി കേണിടുമ്പോൾ

നാടിന്നായികൈകോർ ക്കാം
ബന്ധങ്ങൾ സൂക്ഷിക്കാം
രോഗത്തെ അകറ്റാം
അതിജനത്തിനായി മുന്നേറാം.
 

പ്രവീണ
9A എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത