എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ

ഓടുന്നിതാ പുഴ
ഒഴുകുന്നിതാ പുഴ
നാടും നഗരവും ചുറ്റും പുഴ
ദേവനും ദേവിയും ആറാടും പുഴയിൽ
 നാം മാലിന്യം വലിച്ചെറിയരുതേ
 

കാശിനാഥ്‌ ആർ നായർ
6 ബി എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത