എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

 ഒരു ചുമ വന്നാലും പനി വന്നാലും അതു മതി ഭീതിയായി മാറിടാൻ.
നമുക്ക് സൂക്ഷിച്ചിടാം കൊറോണയെ.
നമുക്ക് ഒന്നിച്ച് നേരിടാം കൊറോണയെ.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറച്ചിടാം.
കൈകൾ വൃത്തിയായി കഴുകീടാം.
അകലം പാലിച്ചിടേണം.
മാസ്കുകൾ ധരിച്ചിടേണം.
ലോകം മുഴുവനും ഭീതി പരത്തും കൊറോണയെ നമുക്ക് നേരിടാം.
രോഗം വരാതെ സൂക്ഷിക്കണം.
യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ ഇരുന്നീടാം.
ഭയമല്ല നമുക്ക് ആവശ്യം ജാഗ്രതയാണ്
ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
 

ധനുസ് കെ. ആർ.
2 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത