എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

കൊറോണ പോയാട്ടെ
കൊറോണ പോയാട്ടെ
ആട്ടവുമില്ല പൂരവുമില്ല
ആഘോഷങ്ങൾ ഒന്നുമില്ല
കൊറോണയെന്നൊരു മഹാമാരി
മനുഷ്യരെല്ലാം വട്ടംകറങ്ങി
അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
നല്ലൊരു നാളെക്കായി അകലം പാലിക്കാം
കൈകൾ നന്നായി കഴുകീ‍ടാം
വ്യക്തിശുചിത്വം പാലിച്ചീടാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
നമ്മൾക്കൊന്നായി പ്രതിരോധിക്കാം
അതിജീവിക്കാം അതിജീവിക്കാം
നമുക്കൊന്നായി അതിജീവിക്കാം

ശ്രേയ പിജെ
8 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത