എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ക്വിസ്

1. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം?

  • ചൈന*

2.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?

  • വുഹാൻ*

ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?

  • 6*

3. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?

  • ലീവൻലിയാങ്*

4. കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു?

  • നോവൽ കൊറോണ വൈറസ്*

5. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

  • കേരളം*

6. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?

  • തൃശൂർ, കേരളം*

7. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?

  • കാസർഗോഡ്*-*കാഞ്ഞങ്ങാട്*

8. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?

  • കേരളം*

9. Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?

  • വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ*

10. കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര്?

  • COVID 19*

11. ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്?

  • SARS Cov2*

12. ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം

  • കൊറോണരോഗം*

13. റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം?

  • 2019 ഡിസംബർ 31*

14. നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത്?

  • NEW/പുതിയത്*

15. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?

  • കിരീടം അല്ലെങ്കിൽ പ്രഭാവലയം*

16. രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ?

  • PANDOMIC*

17. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്?

  • ZOONOTIC*

18. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

  • പൂനെ*

19. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ?

  • Break the Chain*

20. സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം?

  • ഒരു കോടി ഡോളർ*

21. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

  • എസ് എസ് വാസൻ*


22. 2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്?

  • ✅Whatsapp*

23. രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്?

  • ദേശീയ ദുരന്തം* (നോട്ടിഫൈഡ് ഡിസാസ്റ്റർ)

24. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?

  • ജനത കർഫ്യൂ*

25. കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്?

  • ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ*

26. കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?

  • World Bank*

27. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്?

  • ദിശ 1056*

28. കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്?

  • ഡയമണ്ട് പ്രിൻസസ്*

29. ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

  • ഫിലിപ്പെൻസ്*

30. കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?

  • സിങ്കപ്പൂർ*

31. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?

  • അമേരിക്ക*

32. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി?

  • ജെന്നിഫർ ഹാലെർ*

33. കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

  • കർണാടക*

34. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം?

  • വാട്ട്സ്ആപ്പ്*

35. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?

  • Face Book*

36. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?

  • കേരളം*

37. കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

  • സ്പെയിൻ*

രണ്ടാമത് അമേരിക്ക

38. കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

  • 1075*

39. ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?

  • കർണാടക കൽബുർഗി*

40. കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം?

  • ലണ്ടൻ*

41. കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ്?

ചെക്ക് റിപ്പബ്ലിക്



സിദ്ധാർഥ് പി ഡി
9 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം