എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാട്ടിൽ വന്നെത്തി
നാട്ടുകാരെ ഭീതിയിലാഴ്‍ത്തി
കൊറോണയങ്ങനെ വിലസുന്നു
മരുന്നുമില്ല മന്ത്രവുമില്ല
ഈ മഹമാരിയെ തുരത്തുവാനായ്
ധനവും സ്വത്തും പ്രൗഢിയുമെല്ലാം
ഇവന്നു മുന്നിൽ തകരുന്നു
വ്യക്തിശുചിത്വം സാമൂഹിക അകലം
എന്നിവ നമുക്ക് ശീലിക്കാം.
ആഘോഷങ്ങളും ആർഭാടങ്ങളും
മാറ്റിവെച്ചീടാം നമുക്ക്
മാറ്റിവെച്ചീടാം
കൈകൾ കഴുതി മാസ്ക് ധരിച്ച്
ചെറുത്തുനിന്നീടാം നമുക്ക്
ചെറുത്തുനിന്നീടാം
ഭീതിവേണ്ട ധൈര്യമായി
പ്രതിരോധിച്ചീടാം നമുക്ക്
പ്രതിരോധിച്ചീടാം

അഞ്ചിക അനിൽകുമാർ
5 C എച്ച് ഡി പി സമാജം ഹയർസെക്കന്ററി സ്കൂൾ എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത