എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുഞ്ഞുണ്ണി പുരസ്ക്കാരം.

പ്രശസ്ത എഴുത്തുകാരൻ ഒഎൻവി കുറുപ്പിന് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് അന്നത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ എഴുതിയ കത്തിന് ഒ എൻ വി കുറുപ്പ് മറുപടി നൽകി.

മലയാള മനോരമ നല്ല പാഠം പുരസ്കാരം 2016 ൽലഭിച്ചു.

ശാസ്ത്രമേള ഗണിതമേള കലാമേള എന്നിവയിൽ സമ്മാനങ്ങൾ .

ജില്ലാ കലോത്സവങ്ങളിൽ നിരവധി പരിപാടികൾക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .

എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പിന് അംഗീകാരം.

നിരവധിതവണ സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.

തളിര് ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.