എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പഠന സാമഗ്രികളുടെ നിർമ്മാണം, പ്രദർശനം, ഗണിത ക്വിസ്, പസിൽസ്, സെമിനാർ, ദിനാചരണങ്ങൾ, ഗണിത ഉത്സവത്തിൽ ക്ലാസ് തല നിർമ്മാണ പ്രവർത്തനങ്ങൾ രക്ഷകർത്താക്കളെ പങ്കെടുപ്പിച്ച് നടത്തി.